പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകം
അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും...
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിന് ആദരം; രാജ്യത്തെ മുന്നോട്ടുനയിച്ച മഹാരഥൻമാരിൽ ഗുരുവും
രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പങ്കുവഹിച്ച മഹാരഥൻമാരിൽ ശ്രീനാരായണ ഗുരുവിനെയും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിന് ആദരം നൽകിയത്. ...
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി; പുതിയ ദിശയിൽ നീങ്ങാനുള്ള സമയമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്നും രാജ്യത്തിന് ഐതിഹാസിക ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
നിശ്ചയ ദാർഢ്യത്തോടെ...
ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ല; സിബിഐ
ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി....
എങ്ങും ത്രിവർണ ശോഭ; സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം
എങ്ങും ത്രിവർണ ശോഭയിൽ നിറഞ്ഞതോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി...
എഴുത്തുകാരി ജെ.കെ റൗളിംഗിനും വധഭീഷണി; സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച്...
‘പേടിക്കണ്ട, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു ജെ.കെ റൗളിംഗിന്റെ പോസ്റ്റിന് താഴെ ലഭിച്ച കമന്റ്. വിഖ്യാത നോവൽ സീരീസായ ഹാരി പോട്ടറിന്റെ രചയിതാവാണ് ജെ.കെ റൗളിംഗ്. ഹാരി പോട്ടർ കഥകൾ വായിച്ചവർക്കാർക്കും അതൊരു കഥമാത്രമാണെന്ന്...
മലയാളികള്‍ക്ക് ഇരുട്ടടിയാകും; സ്പെഷ്യൽ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക
മലയാളികള്‍ക്ക് ഇരുട്ടടിയായി ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആര്‍ടിസി. 20 ശതമാനം ചാ!ര്‍ജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകള്‍ക്കാണ് അധിക ചാ!ര്‍!ജ് ഈടാക്കുക....
അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുത്; കെഎസ്ആര്‍ടിസി
കെ.എസ്.ആര്.ടിസിയിലെ ഡീസല്‍ സ്റ്റോക്കില്‍ കര്‍ശന നിര്‍ദ്ദേശവുമായി മാനേജ്മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ്. അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കാനും അറിയിപ്പുണ്ട്. അതിനിടെ ഓണം ഉള്‍പ്പടെ മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള സ്പെഷ്യല്‍...
അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലെര്‍ ചിത്രം; കടാവര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍
മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോള്‍ ചിത്രം കടാവര്‍ ഹോട്ട്സ്റ്റാറില്‍ റിലീസായി. മികച്ച പ്രേക്ഷക പ്രതികരണമാണ്...
‘ഹര് ഘര്‍ തിരംഗ’ പ്രചാരണത്തിന് തുടക്കം; കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര് ഘര്‍ തിരംഗ' പ്രചാരണത്തിന് തുടക്കം. 'ഹര് ഘര്‍ തിരംഗ'യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു...

























