26.7 C
Kollam
Sunday, September 28, 2025
അടിയന്തരമായി യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി

ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി; റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ

0
ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് നിർദേശവുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ-യുക്രൈൻ സംഘർഷം മൂലം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം. യുക്രൈനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുക്രൈനിലെ നാല് സ്ഥലങ്ങളിൽ...
ദയാബായി സമരം അവസാനിപ്പിച്ചു

ഉറപ്പുകളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തി; ദയാബായി സമരം അവസാനിപ്പിച്ചു

0
എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ വ്യക്തത വരുത്തി.സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തി...
സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ

കളിക്കളത്തിൽ ഗവർണർ; സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി

0
അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള...
കാശ്മീരിനെ വേറെ രാജ്യമായി സൂചിപ്പിക്കുന്ന ചോദ്യം

ചോദ്യപേപ്പറിൽ കാശ്മീരിനെ വേറെ രാജ്യമായി സൂചിപ്പിക്കുന്ന ചോദ്യം; ബിഹാറിലെ ഒരു സ്‌കൂളിലെ ഏഴാം...

0
ബിഹാറിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ് ചോദ്യപേപ്പറിൽ കാശ്മീരിനെ വേറെ രാജ്യമായി സൂചിപ്പിക്കുന്ന ചോദ്യം ഉണ്ടായിരുന്നു എന്ന ആരോപണം പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. ബിഹാർ വിദ്യാഭ്യാസ വകുപ്പ് 1 മുതൽ 8 വരെ...
വാവ സുരേഷ് യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടു

വാവ സുരേഷ് യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം തട്ടത്തുമലയിൽ

0
വാവ സുരേഷ് യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തട്ടത്തുമലയിലാണ് വാഹനാപകടമുണ്ടായത്. പരുക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാവ സുരേഷ് സഞ്ചരിച്ച കാർ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ

അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ; തള്ളണമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ

0
അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എടുത്ത നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ മൊത്തത്തിലുള്ള സംഘടനയിൽ ഘടനാപരമായ മാറ്റങ്ങൾക്ക്...
നരഹത്യവകുപ്പ് ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; നരഹത്യവകുപ്പ് ഒഴിവാക്കി

0
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും. കേസ്...
മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; എത്രയും പെട്ടെന്ന് മോചിപ്പിക്കണം

0
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്.പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കരുത്.എത്രയും പെട്ടെന്ന് മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി
വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി

കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി; വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍

0
കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി.വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപിക മോശമായി പെരുമാറിയത്. അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധ...
ഡോ. ജെ വി വിളനിലം അന്തരിച്ചു

ഡോ. ജെ വി വിളനിലം അന്തരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം

0
കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം (ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം(87) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സംസ്‌കാരം അമേരിക്കയിലുള്ള മക്കള്‍ വന്നശേഷം പിന്നീട്...