25.3 C
Kollam
Monday, December 9, 2024
HomeLifestyleHealth & Fitnessകോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾക്കും ഹോട്ടലുകൾക്കും കടകൾക്കും മറ്റും ബാധകം

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾക്കും ഹോട്ടലുകൾക്കും കടകൾക്കും മറ്റും ബാധകം

കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്കും നിയന്ത്രണം.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവദിക്കുകയുള്ളു.  പൊതു പരിപാടിയുടെ സമയം രണ്ടു മണിക്കൂർ ആയി നിജപ്പെടുത്തണം.
- Advertisment -

Most Popular

- Advertisement -

Recent Comments