സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി; നിയമോപദേശം എത്രയും വേഗം ലഭ്യമാകണം
സ്പീക്കറെ ചോദ്യം ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കസ്റ്റംസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയത്. ഡോളർ കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ്...
കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് തുടക്കമായി.
ഈ നിയമസഭയുടെ ബഡ്ജറ്റ് അവതരണത്തിന്റെ ഒടുവിലത്തെ സമ്മേളനമാണ്.
നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറഞ്ഞു.
ഗവർണറെ സഭാ കവാടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും...
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണം ഒളിപ്പിച്ചിരിക്കുന്നതെവിടെയെന്നറിയാന്‍ ഇഡിക്ക് തിടുക്കം ; പണമിടപാടുകള്‍ കണ്ടെത്താന്‍ വീടുകളില്‍...
തീവ്രമതസംഘടനകളില്‍ ഒന്നാണ് പോപ്പുലര്‍ ഫ്രണ്ട്. മത തീവ്രത പ്രചരിപ്പിച്ച് പണം സ്വരൂപിക്കുക എന്നത് മാത്രമാണ് ഈ സംഘടനയുടെ ലക്ഷ്യം. ഈ സംഘടനക്ക് വിദേശരാജ്യങ്ങളില്‍ നിന്നു തന്നെ ഫണ്ടുകള്‍ നിരവധി വരുന്നുണ്ട്. എന്നാല്‍ ഈ...
തെന്മലയിൽ പിക്കപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് കയറി മൂന്ന് കുട്ടികൾ മരിച്ചു; സംഭവം...
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് മേൽ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. തെൻമല ഉറുകുന്ന് നേതാജി നഗറിന് സമീപം കുരിശുമല അടിവാരത്ത് ഒലിക്കര പുത്തൻവീട്ടിൽ...
ബുറേവി ചുഴലിക്കാറ്റ്; മുന്നൊരുക്കം വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണം....
ശിവങ്കറിനെ കഴുത്തില്‍ ചുറ്റി ഇഡി എന്ന പെരുമ്പാമ്പ്; കോഴ വാങ്ങിച്ചതും ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചതും...
സ്വര്‍ണ കടത്തു കേസില്‍ ശിവശങ്കറിന് ഇനി രക്ഷയില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നുമുള്ള ശിവശങ്കറിന്റെ തുറന്ന് പറച്ചിലിന് ഇനി പ്രസക്തിയുണ്ടാവുമെന്നും തോന്നുന്നില്ല . കള്ളന് കപ്പലില്‍ തന്നെ എന്നു എന്‍ഫോഴ്സമെന്റ്...
കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു...
കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു.
പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി
കൊല്ലം ബീച്ചിലെ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കുക; അല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകാം
കൊല്ലം ബീച്ചിൽ കടലിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കുക. ഏതു സമയവും അപകടം പതിയിരിക്കുന്നു.
വീഗാലാന്റിലെ ആർട്ടിഫിഷ്യൽ കടൽ തിര പോലെ കൊല്ലം ബീച്ചിലെ കടൽ തിരകളെ കാണരുതെന്ന് ഗാർഡുമാർ.
എന്ത് നിർദ്ദേശം നല്‍കിയിട്ടും അവഗണിക്കുന്നതായി...























