HomeNewsപിണറായിക്കെതിരെ ശോഭാ സുരേന്ദ്രൻ

പിണറായിക്കെതിരെ ശോഭാ സുരേന്ദ്രൻ

കേരളത്തിൽ ക്രമസമാധാനം പൊതുവെ പരാജയപ്പെട്ടതായി ശോഭാ സുരേന്ദ്രൻ. പിണറായി ഏകാധിപത്യം ഭരണം തുടരുന്നു. BJP യോടും പോഷക സംഘടനകളോടും പിണറായിയുടെ സമീപനം ഇനിയും തുടരാൻ അനവദിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments