25.1 C
Kollam
Sunday, December 22, 2024
HomeAutomobileപ്ലാന്‍റുകള്‍ അടച്ചിടാനൊരുങ്ങി മാരുതിയും , ഓട്ടോമൊബൈല്‍ മേഖല പ്രതിസന്ധിയില്‍

പ്ലാന്‍റുകള്‍ അടച്ചിടാനൊരുങ്ങി മാരുതിയും , ഓട്ടോമൊബൈല്‍ മേഖല പ്രതിസന്ധിയില്‍

ഓഹരി വിലയും വാഹനങ്ങളുടെ വിലയും കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍
മാരുതി മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിരുന്നു.

ഈ ദിവസങ്ങളിൽ പ്ളാന്റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്.

- Advertisment -

Most Popular

- Advertisement -

Recent Comments