24.7 C
Kollam
Wednesday, January 21, 2026
HomeBusinessസംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള വഹിക്കുന്ന...

സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള വഹിക്കുന്ന പങ്ക് ഏറെ വലുത്

സ്വാശ്രയ കർഷക വിപണിയെ പ്രോത്സാഹിപ്പിക്കുക വഴി ഏതു കർഷകനും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഒരു പ്രയാസവും കൂടാതെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവഴി വിറ്റഴിക്കാനാവും.
മാത്രമല്ല, ഉത്പന്നത്തിന് ആനുപാതികമായ വിപണന വിലയും ലഭ്യമാകും.
അതോടെ സംസ്ഥാനത്ത് ഒരു കാർഷിക വിപ്ളവത്തിന്റെ തുടക്കം കൂടിയായിരിക്കുകയാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments