മനസിലൊന്ന് കാണൂ … അത് വന്ന് വാങ്ങൂ… അതാണ് ഡിമോസ്. സംശയിക്കേണ്ട ഇന്ന് തന്നെ ഡിമോസിന്റെ ഷോറൂമുകൾ സന്ദർശിച്ച് ആകർഷകമായ ഇളവുകളിലൂടെ ഫർണീച്ചർ പർച്ചെയ്സ് ചെയ്ത് സ്വന്തമാക്കി ആസ്വദിക്കൂ … സുദൃഢവും ഈടുറ്റതും ദീർഘകാലം നിലനില്ക്കുന്നതുമാണ് ഡിമോസിന്റെ ഓരോ ഫർണീച്ചർ ഐറ്റവും.
