ഏറ്റവും ആകർഷകമായ കുച്ചിപുടി; ആൺകുട്ടികളുടെ വിഭാഗത്തിൽ 2001 ൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ അരങ്ങേറിയത്

16

ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ അതിന് ആകർഷണീയതയും കൂടുതലായിരുന്നു.
2000 – 05 കാലഘട്ടത്തിൽ യൂത്ത് ഫെസ്റ്റിവലുകളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ അരങ്ങേറിയിരുന്നത് അങ്ങനെയായിരുന്നു.
അങ്ങനെയുളള ഒരു കുച്ചിപുടി :

LEAVE A REPLY

Please enter your comment!
Please enter your name here