കേരളത്തിൽ തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. പകുതി സീറ്റുകളിൽ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം തിയേറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യും.