22.1 C
Kollam
Wednesday, January 21, 2026
HomeEntertainmentCelebritiesനായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

നായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുമാണ്. ചിത്രം മലയാളത്തില്‍ വലിയ വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments