ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് എതിരെ നടൻ ഷമ്മി തിലകൻ.
മലയാള സിനിമ ചിലരുടെ കുത്തകയാണെന്ന മിഥ്യാ ധാരണയും സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന രീതിയും ആശാവഹമല്ലെന്നും ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നു.
സുശാന്ത് സിംഗ്...
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഹാസ്യ സാമ്രാട്ട് ആണ് അടൂർ ഭാസി.
ഇ വി കൃഷ്ണ പിള്ളയുടെ നാലാമത്തെ മകൻ.
ജനനം : 1927.
യഥാർത്ഥ പേര് : കെ.ഭാസ്ക്കരൻ നായർ.
തിരുവനന്തപുരം എം ജി കോളേജിൽ നിന്ന്...
സീന് 1: ഒരു പെണ്കുട്ടിയെ ഏതാനും പേര് ചേര്ന്ന് പീഡിപ്പിച്ച് മൃത പ്രാണനാക്കി കായലിന് നടുവില് കല്ലു കെട്ടി താഴ്ക്കുന്നു. പിന്നീട് കാണുന്നത് കായല് തുരുത്തിലെ ഒരു ഹാന്ഡിക്രാഫ്റ്റ് ഷോപ്പ് . അവിടെ...
സ്വയം ഭോഗം ചെയ്യുന്നത് പാപമാണോ? ഒരു തവണയെങ്കിലും സ്വയം ഭോഗം ചെയ്യാത്തവരായി ആരെങ്കിലും ഉണ്ടോ? എങ്കില് .മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി പുറത്തിറങ്ങിയിരിക്കുകയാണ് പലരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു ഷോര്ട്ട് മൂവി...