തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മി ടീസർ റിലീസ് ചെയ്തു. സംവിധാനം മോഹൻഗോവിന്ദ്. ചിത്രത്തിൽ അശ്വിൻ, പവിത്ര മാരിമുത്ത്, ഗൗരവ് നാരായണൻ, കാളി വെങ്കട്, അനുപമ കുമാർ എന്നിവർ അഭിനയിക്കുന്നു. കാമറ പ്രഭു രാഘവ്. സംഗീതം അരുൺ രാജ്. എഡിറ്റിങ് ഇഗ്നേഷ്യസ് അശ്വിൻ.
Related

സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു ; അഞ്ച് ഭാഷകളിൽ ടീസർ ഇറങ്ങി
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു "കുറുപ്പ് " എന്ന പേരിൽ അഞ്ച് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ വേറിട്ടൊരു ചിത്രമായിരിക്കും. മലയാളം തമിഴ് തെലുങ്കു ഹിന്ദി കന്നഡ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയ രംഗത്തേക്ക് കടന്നു വന്ന സെക്കന്റ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകൻ.ഓൺലൈൻ പ്ലാറ്റ് ഫോമിൽ ചിത്രം റിലീസ് ചെയ്യാൻ വലിയ ഓഫർ ലഭിച്ചെങ്കിലും തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനാണ്…
In "Celebrities"

അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും
അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ് അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാളെന്ന് സ്ഥിരീകരിച്ചു.നാലുവർഷം മുമ്പാണ് ഇലക്ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക് കയറിയത്. നാട്ടിൽ അവധിക്ക് വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. ഇന്നലെ രാവിലെയാണ്…
In "News"

മമ്മൂട്ടിയുടെ വൺ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് നേടുന്നു; റിലീസ് തീയതി ഉടൻ വെളിപ്പെടുത്തും!
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ വൺ ഒടുവിൽ സെൻസർ ചടങ്ങുകൾ പൂർത്തിയാക്കി. ഏറ്റവും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച്, സെൻസർ ബോർഡിൽ നിന്ന് വൺ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തും. വെട്ടിക്കുറവുകളോ മാറ്റങ്ങളോ ഇല്ലാതെ വൺ ആകെ 2 മണിക്കൂർ 30 മിനിറ്റ് പ്രവർത്തി സമയം ഉണ്ടെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി…
In "Entertainment"