23.5 C
Kollam
Sunday, February 23, 2025
HomeEntertainmentCelebritiesഛെ.. ഇത് അങ്ങനെയല്ലന്നേ .... ഇങ്ങനെ; അജുവിനെയും ധ്യാനിനെയും പോസ് ചെയ്യാന്‍ പഠിപ്പിച്ച് നയന്‍താര; വീഡിയോ...

ഛെ.. ഇത് അങ്ങനെയല്ലന്നേ …. ഇങ്ങനെ; അജുവിനെയും ധ്യാനിനെയും പോസ് ചെയ്യാന്‍ പഠിപ്പിച്ച് നയന്‍താര; വീഡിയോ വൈറല്‍

പോസിങ്ങ് ഒരു ഫണ്‍ ആണ് , ചിലപ്പോള്‍ അത് ക്യൂരിയോസിറ്റി നിറഞ്ഞതും ഇതു രണ്ടും വന്നാല്‍ അത് പിന്നെ പഠിക്കാനുള്ള ഒരു സയന്‍സ് ആണ് പലര്‍ക്കും ചിലപ്പോള്‍ അത് ഒരു പാഠ്യവിഷയവും അതിനുമപ്പുറം അത് ഒരു ‘കല’ കൂടി ആണ്.

ഇവിടെ ഇത് ഒരു ഫണ്‍ ആണ് എന്ന് തോന്നിപ്പിക്കുമെങ്കിലും സംഗതി അല്‍പം സീരിയസ് ആണ് . പല തവണ തെറ്റിച്ച് പോസിങ് ചെയ്ത ഒരു ജുവ നടനേയും ചിത്രത്തിന്റെ സംവിധായകനേയും പോസ് ചെയ്യാന്‍ പഠിപ്പിക്കുകയാണ് താര സുന്ദരി നയന്‍ താര. പോസ് ചെയ്യാന്‍ അറിയാതെ ക്യാമറക്ക് മുന്നില്‍ ബ ബ്ബ ബ… അടിക്കുന്ന അജു വര്‍ഗ്ഗീസിനെയും ധ്യാന്‍ ശ്രീനിവാസിനേയും പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം. വൈറലായ വീഡിയോ കാണാം സമന്വയത്തില്‍….ഇതാ ഇവിടെ…

- Advertisment -

Most Popular

- Advertisement -

Recent Comments