തെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

7

ജീവിച്ചിരിക്കുന്നവരെ പലപ്പോഴും മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലരുടെയും ഒരു ക്രൂര വിനോദമാണ്. അതേ പോലെ അസുഖക്കാരാക്കുന്നതും. ബോളിവുഡ് താരം നസറുദ്ദീൻ ഷാ കടുത്ത അസുഖ ബാധിതനാണെന്ന് ഒരു വാർത്ത പരന്നിരിക്കുന്നു. എന്നാൽ, ഈ വാർ വ്യാജവും സത്യവിരുദ്ധവുമാണെന്ന് ഇളയ മകൻ വിവാൻ ഷാ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. ബാബാ സുഖമായിരിക്കുന്നു. എന്നാൽ, ഇർഫാൻ ഭായിക്കും ചിൺ ടു ജി യ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here