26.6 C
Kollam
Tuesday, December 3, 2024
HomeEntertainmentCelebritiesനടന്‍ നെടുമുടി വേണു ആശുപത്രിയില്‍ ; ആരോഗ്യ നില തൃപ്തികരമല്ല

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍ ; ആരോഗ്യ നില തൃപ്തികരമല്ല

നടന്‍ നെടുമുടി വേണുവിനെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments