25.4 C
Kollam
Monday, July 21, 2025
HomeEntertainmentMoviesലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു; പ്രിയദര്‍ശിനി രാംദാസായി തൃഷ

ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു; പ്രിയദര്‍ശിനി രാംദാസായി തൃഷ

200 കോടി ക്ലബ്ബില്‍ കടന്ന ചിത്രം ലൂസിഫര്‍ ഇപ്പോഴിതാ തെലുങ്കിലും ഒരുക്കുന്നു. മോഹന്‍ ലാലിന്റെ റോളില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാം ദാസായി താരസുന്ദരി തൃഷ കടന്നു വരുന്നു.
ചിരഞ്ജീവി നായകനായ ബ്രഹാമാണ്ഡ ചിത്രം സെയ് റാ നരസിംഹറെഡ്ഡിയുടെ പ്രമോഷന്‍ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments