ഇവർ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഏതു കഥാപാത്രത്തെയും ഇരുത്തം വന്ന രീതിയിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നവർ. അല്ലെങ്കിൽ കഴിഞ്ഞവർ.സ്വരം ഇടറുന്നതിന് മുമ്പ് പാട്ട് നിർത്തണം എന്നല്ലേ പറയുന്നത്. ശരിക്കും പറഞ്ഞാൽ നിങ്ങൾ രണ്ടു പേരും ഇനി അഭിനയം മതിയാക്കി നിലനില്ക്കുന്ന പേരും പെരുമയും നിലനിർത്തിപ്പോകുന്നതാണ് അഭികാമ്യം.
