27.8 C
Kollam
Saturday, December 21, 2024
HomeLifestyleFoodഉരുക്കു വെളിച്ചെണ്ണ സ്വയം നിർമ്മിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന വീട്ടമ്മ; തൊഴിൽ രഹിതർക്ക് പ്രചോദനവും...

ഉരുക്കു വെളിച്ചെണ്ണ സ്വയം നിർമ്മിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന വീട്ടമ്മ; തൊഴിൽ രഹിതർക്ക് പ്രചോദനവും മാതൃകയും

നാടൻ തേങ്ങയുടെ പാലിൽ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ നീണ്ട രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ നറുമണത്തോടെ വേർതിരിക്കുന്നു.
സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്. കഴിഞ്ഞ അഞ്ച് വർഷമായി ജീവിത മാർഗ്ഗത്തിനായി തെരഞ്ഞെടുത്തത് ഈ വഴിയാണ്. സുമിത സാഗറിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത് താമസ സ്ഥലമായ കൊല്ലം മയ്യനാട് പുത്തഴികം വീട്ടിലാണ്. ഫോൺ : 9539393032

 

- Advertisment -

Most Popular

- Advertisement -

Recent Comments