28.1 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessകോവിഡ് 19 ; മൗണ്ട് എവറസ്റ്റിലും

കോവിഡ് 19 ; മൗണ്ട് എവറസ്റ്റിലും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചു. മൗണ്ട് എവറസ്റ്റ് കയറിയ പർവതാരോഹകനാണ് രോഗം പിടിപെട്ടത് . നോർവെ സ്വദേശിയായ എർലെൻഡ് നെസിനാണ് രോഗം. രോഗം ബാധിച്ച് അറു ദിവസത്തിനുശേഷം ഏപ്രിൽ 15ന്‌ ഹെലികോപ്ടറിലാണ് നെസിനെ എവറസ്റ്റിൽനിന്ന്‌ ആശുപത്രിയിലേക്ക് മാറ്റിയത്.
കോവിഡിനെത്തുടര്‍ന്ന് ഒരു വർഷമായി നിർത്തിവച്ച പർവതാരോഹണം തുടങ്ങി ആഴ്ചകൾ പിന്നിടുംമുമ്പാണ് രോഗബാധ.

- Advertisment -

Most Popular

- Advertisement -

Recent Comments