കൊല്ലം ജില്ലയിൽ ഇന്ന് (15.07.21) 1106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 1100 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1034 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
1 കൊല്ലം 212
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 20
3 കൊട്ടാരക്കര 6
4 പരവൂർ 30
5 പുനലൂർ 13
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 11
7 അലയമൺ 1
8 ആദിച്ചനല്ലൂർ 20
9 ആര്യങ്കാവ് 2
10 ആലപ്പാട് 7
11 ഇടമുളയ്ക്കൽ 23
12 ഇട്ടിവ 4
13 ഇളമാട് 9
14 ഇളമ്പളളൂർ 11
15 ഈസ്റ്റ് കല്ലട 9
16 ഉമ്മന്നൂർ 20
17 എഴുകോൺ 8
18 ഏരൂർ 6
19 ഓച്ചിറ 14
20 കടയ്ക്കൽ 16
21 കരവാളൂർ 5
22 കരീപ്ര 16
23 കല്ലുവാതുക്കൽ 56
24 കുണ്ടറ 6
25 കുന്നത്തൂർ 5
26 കുമ്മിൾ 21
27 കുലശേഖരപുരം 9
28 കുളക്കട 4
29 കൊറ്റങ്കര 20
30 ക്ലാപ്പന 13
31 ചടയമംഗലം 1
32 ചവറ 15
33 ചാത്തന്നൂർ 13
34 ചിതറ 24
35 ചിറക്കര 4
36 തലവൂർ 9
37 തഴവ 18
38 തൃക്കരുവ 4
39 തൃക്കോവിൽവട്ടം 33
40 തെക്കുംഭാഗം 13
41 തെന്മല 23
42 തേവലക്കര 15
43 തൊടിയൂർ 6
44 നിലമേൽ 23
45 നീണ്ടകര 5
46 നെടുമ്പന 20
47 നെടുവത്തൂർ 13
48 പട്ടാഴി 3
49 പത്തനാപുരം 19
50 പനയം 2
51 പന്മന 13
52 പവിത്രേശ്വരം 11
53 പിറവന്തൂർ 9
54 പൂതക്കുളം 37
55 പൂയപ്പളളി 8
56 പെരിനാട് 6
57 പേരയം 4
58 പോരുവഴി 13
59 മൺട്രോത്തുരുത്ത് 3
60 മയ്യനാട് 21
61 മേലില 6
62 മൈനാഗപ്പളളി 10
63 മൈലം 14
64 വിളക്കുടി 13
65 വെട്ടിക്കവല 7
66 വെളിനല്ലൂർ 19
67 വെളിയം 26
68 വെസ്റ്റ് കല്ലട 1
69 ശാസ്താംകോട്ട 18
70 ശൂരനാട് നോർത്ത് 3
71 ശൂരനാട് സൗത്ത് 4
ആകെ 1106