25.7 C
Kollam
Saturday, November 15, 2025
HomeLifestyleHealth & Fitness10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ

10 ദിവസത്തിനുള്ളിൽ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ

നാളെ മുതൽ വാക്‌സിനേഷൻ നടപടി പുനരാരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ജില്ലയിൽ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ബി അബ്‌ദുൽ നാസർ പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാവികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് രണ്ടാം ഡോസും ലഭിക്കുമെന്നും കിഴക്കൻ മേഖലയിലെ വാക്‌സിന്റെ അഭാവം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments