നടന് രവീന്ദ്രന്റെയും മകളുടെയും കോവിഡ് പരിശോധനാ ഫലം പുറത്ത്
യു.എ.ഇയില്‍ കോവിഡ് 19 പരിശോധനക്ക് വിധേയനായ പ്രമുഖ മലയാള സിനിമാ താരം രവീന്ദ്രന്റെയും മകളുടെയും പരിശോധന ഫലം പുറത്ത് വന്നു. ഫലം നെഗറ്റീവാണെന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍. ഫ്രാന്‍സില്‍ നിന്നും അവധിയിലെത്തിയ മകളെ സ്വീകരിക്കാന്‍...
Immediately join the duty ; Minister asks employees including Doctors
Considering the particular situation amidst of Corona where the state is facing at present, Health Minister KK shailaja asked employees including Doctors to join...
Those who give medicines without doctor’s prescription… government will take stringent...
Health Minister KKShailaja warns that strong action should take against the medical stores if they sell medicines without doctor’s prescription.
The health minister has reach...
Corona fear: Union Home Minster V Muralidharan in Home quarantine
Union Minister V Muralidharan went into home quarantine. The minister has decided to be on home quarantine after he visited the Sree Chitra Hospital...
Not a single penny was spend , everything was fine with...
Not a single penny was spent, everything was clear by 20 minutes, never had seen such a system anywhere in the world, businessman on...
Number of Coronovirus up to 84 ; Two deaths ; 10...
The number of coronavirus positive cases in the country has been risen to 84 ,includes the two deaths in Delhi and Karnataka, the Union...
കൊവിഡ് ബാധിതരെ രാപ്പകലില്ലാതെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു
കൊവിഡ് ബാധിതരെ ശുശ്രൂഷിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്നും യാതൊരു കാരണവുമില്ലാതെ പുറത്താക്കിയത്. രോഗം പടരാന്‍...
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി ആദ്യമായി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്.
കഴിഞ്ഞ...
Covid 19: No new positive cases reported : 3313 persons now...
Addressing the media here in Trivandrum health minister KK shailaja said no new positive Corona cases are being reported in Kerala.
" 3, 313 persons...
സമ്പര്‍ക്കപ്പട്ടികയിലുള്ള ചിലര്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചില്ല ; പൊലീസ് സഹായം തേടേണ്ടി വന്നതായി കളക്ടര്‍
കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയവരില്‍ ചിലര്‍ ആരോഗ്യവകുപ്പുമായി നിസ്സഹകരിക്കുന്നതായി പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ്. സമ്പര്‍ക്കപ്പട്ടികയിലുള്ള സഹകരിക്കാത്തവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സഹായം തേടിയതായും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങേണ്ട...

























