രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച് ; വി എസ് അച്യുതാനന്ദൻ
മുൻ മുഖ്യമന്ത്രിയുo മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി രണ്ടാംഘട്ട കൊവിഡ് വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്സിന്റെ ഒന്നാംഘട്ട ഡോസ്...
കോവിഡ് രണ്ടാം തരംഗം ; രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു.കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തതിന് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു സന്ദർശനം . മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടെതെന്ന്...
കൊല്ലം ജില്ലയിൽ ഇന്ന് 802 പേർക്ക് കോവിഡ്; കൂടുതൽ നിയന്ത്രണങ്ങളിലേക്ക്
കൊല്ലം ജില്ലയിൽ ഇന്ന് 802 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 796 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം...
മില്ലറ്റ് ബീറ്റ്റൂട്ട് ദോശ ; ആരോഗ്യകരമായ ഞായറാഴ്ച ലഘുഭക്ഷണo
മില്ലറ്റ് ഫൈബർ, മൾട്ടി-വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ, പ്രോട്ടീനുകൾ എന്നിവയുടെ നല്ല ഉറവിടങ്ങൾ മാത്രമല്ല, അവയിൽ ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട് - റാഡിക്കലുകളുമായി പോരാടുന്നതിന് ആവശ്യമായ ആന്റിഓക്സിഡന്റുകൾ നിങ്ങൾക്ക് നൽകും. ഏറ്റവും പ്രധാനമായി, കുടലിന്റെ ആരോഗ്യവും...
താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന്...
ഇനി താക്കീതില്ല, നടപടി ഉടൻ ; കൊല്ലം ജില്ലാ കലക്ടര്‍
കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച...
കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക ; കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ...
കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക. യുവജനങ്ങളി ൽ ഇത് ബാധിച്ചാൽ നിസ്സാരമായി പരിഹാരം കാണാനാവില്ല. മുൻ കരുതൽ എന്ന നിലയിൽ മുഖാവരണവും അകലവും കൃത്യമായി പാലിക്കണമെന്ന് കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ...
ജൂൺ ആകുമ്പോഴേക്കും രാജ്യത്ത് പ്രതിദിന കോവിഡ് മരണങ്ങൾ ശരാശരി രണ്ടായിരമാകും; ടാസ്ക് ഫോഴ്സ് കോവിഡ്...
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗവ്യാപനം അതി രൂക്ഷമാകാൻ സാധ്യത. രണ്ട് ലക്ഷത്തിന് മുകളിൽ പുതിയ രോഗികളും ആയിരത്തിന് മുകളിൽ മരണങ്ങളുമാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ പ്രതിദിന കോവിഡ്...
രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ ; ഉയരുന്ന രോഗവ്യാപനവും ആശങ്കയും
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. അതിവേഗം ഉയരുന്ന രോഗവ്യാപനം ആശങ്കയും വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24...
വാക്സിനില്ല പല കേന്ദ്രങ്ങളും പൂട്ടി, ജനങ്ങള്‍ മടങ്ങി ; കേരളം പ്രതിസന്ധിയില്‍
സംസ്ഥാനത്ത് കടുത്ത കൊറോണ വാക്സിന് ക്ഷാമം. തിരുവനന്തപുരത്ത് 130 വാക്സിനേഷന് കേന്ദ്രങ്ങള്‍ പൂട്ടി. പാലക്കാടും ആലപ്പുഴയിലും വാക്സിന് കിട്ടാതായി. തിരുവനന്തപുരത്ത് വാക്സിന് എടുക്കാന്‍ വന്നവര്‍ മടങ്ങി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്...


























