26.2 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 11 പേർക്ക്; സമ്പർക്കം 8 പേർ

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 11 പേർക്ക്; സമ്പർക്കം 8 പേർ

കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.

*സമ്പര്‍ക്കം*
1. അഞ്ചല്‍ താഴമേല്‍ സ്വദേശി(32)
2. അഞ്ചല്‍ താഴമേല്‍ സ്വദേശിനി(52)
3. അഞ്ചല്‍ ഇടമുളയ്ക്കര്‍ സ്വദേശി(38)
4. അഞ്ചല്‍ സ്വദേശിനി(38)
5. ഏരൂര്‍ ഭാരതീപുരം സ്വദേശി(34)
6. ഏരൂര്‍ ഭാരതീപുരം സ്വദേശി(30)
7. ഏരൂര്‍ ഭാരതീപുരം സ്വദേശി(42)
8. വിളക്കുടി കാര്യറ സ്വദേശി(53)
*വിദേശത്ത് നിന്നും വന്നവര്‍*
9. നെടുമ്പന സ്വദേശി(50) – സൗദി
10. കരുനാഗപ്പള്ളി സ്വദേശി(37) – സൗദി
*ഇതര സംസ്ഥാനം*
11. പുനലൂര്‍ എലിക്കാട് സ്വദേശി(24) – കര്‍ണാടക

- Advertisment -

Most Popular

- Advertisement -

Recent Comments