27.7 C
Kollam
Thursday, December 26, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 75; സമ്പർക്കം 65

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 75; സമ്പർക്കം 65

കൊല്ലം ജില്ലയിൽ ഇന്ന് 75 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 65 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 26 പേർ രോഗമുക്തി നേടി.

വിദേശത്തു നിന്നെത്തിയവർ
1 ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ സ്വദേശി 35 സൗദിയിൽ നിന്നുമെത്തി.
2 കടയ്ക്കൽ വടക്കേവയൽ സ്വദേശി 60 സൗദിയിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
3 കൊട്ടാരക്കര ഗാന്ധിമുക്ക് സ്വദേശിനി 25 ഗുജറാത്തിൽ നിന്നുമെത്തി.
4 കൊല്ലം കോർപ്പറേഷൻ പോർട്ട് കൊല്ലം നിവാസി 28 തമിഴ് നാട്ടിൽ നിന്നുമെത്തി.
5 കൊല്ലം കോർപ്പറേഷൻ പോർട്ട് കൊല്ലം നിവാസി 19 തമിഴ് നാട്ടിൽ നിന്നുമെത്തി.
6 ചിതറ ചിറവൂർ സ്വദേശി 36 നാഗാലാന്റിൽ നിന്നുമെത്തി.
7 തഴവ സ്വദേശി 49 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
8 തൃക്കടവൂർ മതിലിൽ സ്വദേശി 36 തമിഴ് നാട്ടിൽ നിന്നുമെത്തി..
9 തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ സ്വദേശി 31 ജമ്മു& കാശ്മീരിൽ നിന്നുമെത്തി.
10 തെന്മല ഉറുകുന്ന് സ്വദേശി 43 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
11 അഞ്ചൽ സ്വദേശി 27 സമ്പർക്കം മൂലം
12 അലയമൺ സ്വദേശി 78 സമ്പർക്കം മൂലം
13 ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ സ്വദേശിനി 42 സമ്പർക്കം മൂലം
14 ആദിച്ചനല്ലൂർ സിതാര ജംഗ്ഷൻ സ്വദേശിനി 50 സമ്പർക്കം മൂലം
15 ഇളമ്പളളൂർ പെരുമ്പുഴ സ്വദേശി 68 സമ്പർക്കം മൂലം
16 ഏരൂർ നെട്ടയം സ്വദേശി 46 സമ്പർക്കം മൂലം
17 ഏരൂർ പത്തടി സ്വദേശിനി 40 സമ്പർക്കം മൂലം
18 ഏരൂർ മണലിൽ സ്വദേശി 36 സമ്പർക്കം മൂലം
19 ഏരൂർ മണലിൽ സ്വദേശിനി 65 സമ്പർക്കം മൂലം
20 ഏരൂർ വിളക്കുപാറ സ്വദേശിനി 48 സമ്പർക്കം മൂലം
21 കടയ്ക്കൽ പുലിപ്പാറ ചെന്നില്ലം സ്വദേശിനി 39 സമ്പർക്കം മൂലം
22 കടവൂർ മതിലിൽ സ്വദേശി 22 സമ്പർക്കം മൂലം
23 കടവൂർ മതിലിൽ സ്വദേശി 52 സമ്പർക്കം മൂലം
24 കരവാളൂർ ഠൗൺ വാർഡ് സ്വദേശിനി 12 സമ്പർക്കം മൂലം
25 കരവാളൂർ നെടുമല സ്വദേശിനി 68 സമ്പർക്കം മൂലം
26 കരവാളൂർ വെഞ്ചേമ്പ് സ്വദേശി 42 സമ്പർക്കം മൂലം
27 കരീപ്ര ഇടയ്ക്കിടം സ്വദേശി 47 സമ്പർക്കം മൂലം
28 കരീപ്ര കുഴിമതിക്കാട് സ്വദേശിനി 25 സമ്പർക്കം മൂലം
29 കരുനാഗപ്പളളി പണ്ടാരത്തുരുത്ത് സ്വദേശി 73 സമ്പർക്കം മൂലം
30 കുമ്മിൾ ഗോവിന്ദമംഗലം സ്വദേശിനി 65 സമ്പർക്കം മൂലം
31 കൊല്ലം കുരീപ്പുഴ സ്വദേശി 54 സമ്പർക്കം മൂലം
32 കൊല്ലം കോർപ്പറേഷൻ ചിന്നക്കട താമരക്കുളം സ്വദേശി 30 സമ്പർക്കം മൂലം
33 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശി 53 സമ്പർക്കം മൂലം
34 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശിനി 17 സമ്പർക്കം മൂലം
35 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശിനി 42 സമ്പർക്കം മൂലം
36 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശിനി 38 സമ്പർക്കം മൂലം
37 കൊല്ലം കോർപ്പറേഷൻ വടക്കേവിള പട്ടത്താനം സ്വദേശി 30 സമ്പർക്കം മൂലം
38 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 18 സമ്പർക്കം മൂലം
39 ചടയമംഗലം ആക്കോണം സ്വദേശി 19 സമ്പർക്കം മൂലം
40 ചടയമംഗലം ആക്കോണം സ്വദേശിനി 15 സമ്പർക്കം മൂലം
41 ചടയമംഗലം ആക്കോണം സ്വദേശിനി 70 സമ്പർക്കം മൂലം
42 ചടയമംഗലം ആക്കോണം സ്വദേശിനി 39 സമ്പർക്കം മൂലം
43 ചടയമംഗലം കുരിയോട് സ്വദേശി 25 സമ്പർക്കം മൂലം
44 ചടയമംഗലം കുരിയോട് സ്വദേശിനി 43 സമ്പർക്കം മൂലം
45 ചടയമംഗലം പോരേടം സ്വദേശി 52 സമ്പർക്കം മൂലം
46 ചമ്മക്കാട് സ്വദേശിനി 18 സമ്പർക്കം മൂലം
47 ചവറ കൊട്ടുകാട് സ്വദേശി 19 സമ്പർക്കം മൂലം
48 ചിതറ മതിര സ്വദേശി 53 സമ്പർക്കം മൂലം
49 തഴവ SRPM മാർക്കറ്റ് സ്വദേശിനി 46 സമ്പർക്കം മൂലം
50 തൃക്കടവൂർ നീരാവിൽ സ്വദേശി 29 സമ്പർക്കം മൂലം
51 തൃക്കടവൂർ നീരാവിൽ സ്വദേശിനി 30 സമ്പർക്കം മൂലം
52 തൃക്കരുവ ഞാറയ്ക്കൽ സ്വദേശി 44 സമ്പർക്കം മൂലം
53 തൃക്കോവിൽവട്ടം പുഞ്ചിരി ജംഗ്ഷൻ സ്വദേശി 24 സമ്പർക്കം മൂലം
54 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി 55 സമ്പർക്കം മൂലം
55 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശി 28 സമ്പർക്കം മൂലം
56 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി 49 സമ്പർക്കം മൂലം
57 നിലമേൽ കൈതോട് സ്വദേശി 59 സമ്പർക്കം മൂലം
58 നിലമേൽ കൈതോട് സ്വദേശിനി 65 സമ്പർക്കം മൂലം
59 നിലമേൽ കൈതോട് സ്വദേശിനി 47 സമ്പർക്കം മൂലം
60 നിലമേൽ ചേറാട്ടുകുഴി സ്വദേശിനി 28 സമ്പർക്കം മൂലം
61 പനയം ചെമ്മക്കാട് സ്വദേശി 22 സമ്പർക്കം മൂലം
62 പനയം ചെമ്മക്കാട് സ്വദേശി 49 സമ്പർക്കം മൂലം
63 പന്മന മനയിൽ സ്വദേശി 65 സമ്പർക്കം മൂലം
64 പന്മന മനയിൽ സ്വദേശിനി 65 സമ്പർക്കം മൂലം
65 പന്മന മനയിൽ സ്വദേശിനി 28 സമ്പർക്കം മൂലം
66 പരവൂർ കോങ്ങാൽ സ്വദേശിനി 22 സമ്പർക്കം മൂലം
67 പേരയം കുമ്പളം സ്വദേശി 43 സമ്പർക്കം മൂലം
68 വിളക്കുടി മഞ്ഞമൺകാല സ്വദേശി 28 സമ്പർക്കം മൂലം
69 വെളിയം കൊട്ടറ സ്വദേശി 40 സമ്പർക്കം മൂലം
70 കടവൂർ മതിലിൽ സ്വദേശിനി 42 സമ്പർക്കം മൂലം
71 കൊറ്റങ്കര കുറ്റിച്ചിറ പുന്തലത്താഴം സ്വദേശിനി 74 സമ്പർക്കം മൂലം
72 കൊല്ലം കുരീപ്പുഴ സ്വദേശിനി 29 സമ്പർക്കം മൂലം
73 കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് മുരുന്തൽ സ്വദേശി 27 സമ്പർക്കം മൂലം
74 കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് മുരുന്തൽ സ്വദേശിനി 39 സമ്പർക്കം മൂലം
75 തഴവ മണപ്പളളി സ്വദേശി 40 സമ്പർക്കം മൂലം.

- Advertisment -

Most Popular

- Advertisement -

Recent Comments