24.3 C
Kollam
Monday, December 23, 2024
HomeMost Viewedവേലുതമ്പി ദളവയുടെ കുണ്ടറ വിളമ്പരം നടന്നിട്ട് രണ്ട് നൂറ്റാണ്ടുകൾ പിന്നിടുന്നു. 1809 ജനുവരി 14നായിരുന്നു...

വേലുതമ്പി ദളവയുടെ കുണ്ടറ വിളമ്പരം നടന്നിട്ട് രണ്ട് നൂറ്റാണ്ടുകൾ പിന്നിടുന്നു. 1809 ജനുവരി 14നായിരുന്നു കുണ്ടറയിലെ നാന്തിരിക്കൽ എന്ന സ്ഥലത്ത് വിളമ്പരം നടന്നത്

കുണ്ടറയിൽ നാന്തിരിക്കൽ എന്ന സ്ഥലത്താണ് സ്മരകം നിലനിൽകുന്നത്. പ്രദേശത്തിന് നാന്തിരിക്കൽ എന്ന പേര് ലഭിച്ചത് നാം തിരിക്കുന്നു എന്ന വിളമ്പരം കൊണ്ടാണ്.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments