28 C
Kollam
Monday, October 7, 2024
HomeMost Viewedകൊല്ലത്തെ തങ്ങള് കുഞ്ഞ് മുസലിയാർ സ്മാരക പൗലിയൻ കാട് കയറി നശിക്കുന്നു; ആ മഹാ വ്യക്തിത്വത്തോടുള്ള...

കൊല്ലത്തെ തങ്ങള് കുഞ്ഞ് മുസലിയാർ സ്മാരക പൗലിയൻ കാട് കയറി നശിക്കുന്നു; ആ മഹാ വ്യക്തിത്വത്തോടുള്ള അനീതി

 സ്മാരക പൗലിയൻ തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്ക് എന്നും അറിയപ്പെടുന്നു.
ആ പാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്.
മൊത്തത്തിൽ കാട് മൂടി, ഇരിപ്പടങ്ങളും വൈദ്യുത വിളക്കുകളും മറ്റും നാശം നേരിടുകയാണ്.
പാർക്കും ലോക്ക് ഡൗണിലാണ്. അതായത് താഴിട്ട് പൂട്ടിയ അവസ്ഥയിൽ .
- Advertisment -

Most Popular

- Advertisement -

Recent Comments