ജയൻ സ്മാരക ഹാൾ;കൊല്ലം ജില്ലാ പഞ്ചായത്ത് സ്മാരക ഹാൾ

29
അനശ്വര നടൻ ജയന് കൊല്ലം ജില്ലാ പഞ്ചായത്ത് സ്മാരക ഹാൾ നിർമ്മിച്ചു.
ഒന്നര കോടി രൂപാ വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത് കോംപൗണ്ടിലാണ് നിർമ്മാണം നടത്തിയത്.
സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ്, മികച്ച സൗണ്ട് സിസ്റ്റം, സി സി ടി വി കാമറ, 450 പേർക്കുള്ള ഇരിപ്പട സൗകര്യം എന്നിവ ഹാളിന്റെ പ്രത്യേകതയാണ്.
ഉത്ഘാടനം വനം – മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ.കെ രാജു നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here