26.1 C
Kollam
Tuesday, September 17, 2024
HomeNewsCrimeകെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ യുവതിയിൽ നിന്ന് 6...

കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ യുവതിയിൽ നിന്ന് 6 ലക്ഷം രൂപാ തട്ടിയെടുത്തതായി പരാതി.

കൊല്ലം മലബാർ ഗോൾഡ് സ്വർണ്ണ തട്ടിപ്പ് കേസ് ഒതുക്കി തീർത്തു തരാമെന്ന വ്യാജേന കൊല്ലം പുല്ലിച്ചിറ സ്വദേശിനിയിൽ നിന്നും 6 ലക്ഷം രൂപാ കെ എസ് യു കൊല്ലം ജില്ലാ പ്രസിഡൻറ് വിഷ്ണുവിജയൻ തട്ടിയെടുത്തതായി യുവതി ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് യുവതി പരാതി നല്കി.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2018- ലാണ്.
പരാതിയുടെ പൂർണ്ണരൂപവും എഡിറ്റ് ചെയ്യാതെയുള്ള ഫോൺ സംഭാഷണവും :

 

- Advertisment -

Most Popular

- Advertisement -

Recent Comments