28.5 C
Kollam
Thursday, February 9, 2023
HomeMost Viewedതീരാ വ്യാധികൾക്കും തീരാ ദുഃഖങ്ങൾക്കും ഓച്ചിറ പരബ്രഹ്മം ആശ്വാസമാകുന്നു; പരബ്രഹ്മത്തിൽ ഭക്തരുടെ ഉറച്ച വിശ്വാസം ആത്മസംതൃപ്തിയുടെ...

തീരാ വ്യാധികൾക്കും തീരാ ദുഃഖങ്ങൾക്കും ഓച്ചിറ പരബ്രഹ്മം ആശ്വാസമാകുന്നു; പരബ്രഹ്മത്തിൽ ഭക്തരുടെ ഉറച്ച വിശ്വാസം ആത്മസംതൃപ്തിയുടെ പരിവേഷം

ഓച്ചിറയിലെ
ശരീര സംബന്ധമായ വഴിപാട് തീരാ രോഗങ്ങൾക്ക് പ്രതിവിധിയായി ഭക്തജനങ്ങൾ കരുതുന്നു. പരബ്രഹ്മത്തിന്റെ ആത്മീയചൈതന്യം വിശ്വാസികളിൽ അരക്കിട്ട ദർശനങ്ങളാണ് നൽകുന്നത്.
 മനസ്സും ശരീരവും ഒന്നാകുന്ന അവസ്ഥയാണ് പരബ്രഹ്മ സന്നിധിയിൽ ഭക്തജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments