25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedകുണ്ടറയിലെ രണ്ട് വേലുത്തമ്പി ദളവാ സ്മാരകങ്ങൾ പ്രവർത്തനമില്ലാതെ വാക്കുകളിൽ മാത്രം; തീർത്തും ദളവയോടുള്ള അനാദരവ്

കുണ്ടറയിലെ രണ്ട് വേലുത്തമ്പി ദളവാ സ്മാരകങ്ങൾ പ്രവർത്തനമില്ലാതെ വാക്കുകളിൽ മാത്രം; തീർത്തും ദളവയോടുള്ള അനാദരവ്

 ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പട പൊരുതിയ വേലുത്തമ്പി ദളവയെ ദേശസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവില്ല. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ ദളവ വഹിച്ച പങ്ക് ഏറെ വലുതാണ്.
ആ ചരിത്ര ഏടുകളിലെ ഒന്നാണ് കുണ്ടറ വിളംബരം.
കുണ്ടറയിൽ ദ ഇവയ്ക്ക് രണ്ട് സ്മാരക കേന്ദ്രങ്ങൾ ഉണ്ടെങ്കിലും രണ്ടും കാര്യമായി പ്രവർത്തിക്കുന്നില്ല.
ഇത് ഒരു തരത്തിൽ ദളവയോട് കാണിക്കുന്ന അനാദരവാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments