27.7 C
Kollam
Thursday, December 26, 2024
HomeMost Viewedശബരിമലയെ കുരുതിക്കളമാക്കിയ ഇടതിന് ഒരു വോട്ടും കൊടുക്കരുത് ; ചെന്നിത്തല

ശബരിമലയെ കുരുതിക്കളമാക്കിയ ഇടതിന് ഒരു വോട്ടും കൊടുക്കരുത് ; ചെന്നിത്തല

ശബരിമലയെ കുരുതികളമാക്കി അയ്യപ്പനെ അധിക്ഷേപിച്ച ഇടതു സർക്കാരിന് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . വിശ്വാസികളുടെ ഹൃദയ വികാരം ചവിട്ടി മെതിച്ച സർക്കാരാണിത് . ശബരിമല വിഷയത്തിൽ സത്യവാങ്ങ്മൂലം തിരുത്താനും ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു . കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരാണെന്നും അതാണ് സ്ഥാനാർത്ഥി പട്ടിക വൈകാൻ കാരണമായതെന്നും ചെന്നിത്തല പറഞ്ഞു . തലമുറ മാറ്റം കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി .

- Advertisment -

Most Popular

- Advertisement -

Recent Comments