28 C
Kollam
Monday, November 30, 2020
Tags Sabarimala

Tag: sabarimala

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...

ശബരിമലയില്‍ ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണം; സുപ്രീം കോടതി

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണര്‍ എങ്ങനെ ഇത്രയും ക്ഷേത്രങ്ങള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുമെന്നും കോടതി ചോദിച്ചു. 50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം...

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ; ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ല ; ദര്‍ശനത്തിനായി പമ്പയിലെത്തിയ 50 വയസില്‍ താഴെയുള്ള മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു; നടപടി പ്രായം പരിശോധിച്ച ശേഷം

ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. അതേസമയം, ശബരിമലയിലെ ആചാരത്തെകുറിച്ച്...

കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം എങ്ങനെയും ചെലവാക്കിത്തീര്‍ക്കണം ; ഇതിനായി സന്നിധാനത്ത് കല്‍മണ്ഡപങ്ങളുടെ പണി നടത്തുന്നത് തോന്നിയപോലെ

കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്ഡപങ്ങളുടെ പണി നടത്തുന്നത് തോന്നിയ പോലെ. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം സന്നിധാനത്ത് പുരോഗമിക്കുന്നത്. അതേസമയം, ഭക്തര്‍ക്ക് ആരാധന...

ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുള്ള വിധി സ്വാഗതം ചെയ്യുന്നു; ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന് പന്തളം കൊട്ടാരം

ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണമറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ രംഗത്ത്. ഒരുപാട് സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

ശബരിമല യുവതീ പ്രവേശനം ; സുപ്രീംകോടതി വിധി നാളെ; വിധി 56 പുനഃപരിശോധനാ ഹരജികളില്‍; വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വംബോര്‍ഡ്

ഏവരും ഉറ്റു നോക്കുന്ന ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുനഃപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ...

മണ്ഡലകാലത്ത് ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മനിതി സംഘം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നു; സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം

മണ്ഡലകാലത്തിനുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി വരികെ ശബരീശദര്‍ശനം ഇത്തവണയും നടത്തുമെന്നുറപ്പിച്ച് മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്....

കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ ; മലകയറ്റം ഇക്കുറി കൂടുതല്‍ കഠിനമാകും ; യുവതികളെത്തിയപ്പോള്‍ പൊലീസ് കയ്യേറിയ ഇടത്ത് ഇക്കുറി വിരിവയ്ക്കാന്‍ സാധിച്ചേക്കില്ല

വൃശ്ചിക മാസത്തിലെ മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയില്‍ ഇക്കുറിയും പഴയ പടി തന്നെ. മണല്‍ കയറി നികന്ന പമ്പയാറിനെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ ഇതുവരെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ്...

ശബരി മല വിഷയത്തില്‍ വീണ്ടും ശ്രീധരന്‍പ്പിള്ളയുടെ വെറും വാക്ക് ; കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന് പറഞ്ഞിട്ടില്ല

ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടും പാഴ് വാക്കുമായി വോട്ടു ലക്ഷ്യം വെച്ച് ശ്രീധരന്‍പ്പിള്ള എറിഞ്ഞു തുടങ്ങി. സംഗതി വീണ്ടും ശബരിമല വിഷയം തന്നെ . മൂന്ന് മണ്ഡലങ്ങള്‍ പിടിക്കണമെന്ന അമിത്ഷായുടെ കര്‍ശന നിര്‍ദേശത്തെ...

ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി ; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന് നിലപാട് സ്വീകരിച്ച് കേന്ദ്രം

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര ഐപിഎസ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി കേന്ദ്രം തള്ളി. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്....

Most Read

00:01:48

കൊല്ലം ബോട്ട്ജെട്ടിയിൽ നിന്നുമുള്ള ജലഗതാഗതം വെറും സേവന സർവ്വീസായി തുടരുന്നു

ഒട്ടും ലാഭേഛയില്ലാതെ സർവ്വീസ്. ജലഗതാഗതം തീർത്തും നഷ്ടത്തിലാണെങ്കിലും അത് ഒരു സേവനം എന്ന നിലയിൽ നിർത്താൻ കഴിയാത്ത അവസ്ഥയിലാണ്.

കരുനാഗപ്പള്ളിയിൽ കണ്ടൈനർ ലോറിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കരുനാഗപ്പള്ളിയിൽ കണ്ടൈനർ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ ഒരാൾ മരിച്ചു. പത്ര ഏജന്റായ തൊടിയൂർ സ്വദേശി 60 വയസുള്ള യൂസഫാണ് മരിച്ചത്. വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം. പുലർച്ചെ പടനായർകുളങ്ങര ക്ഷേത്രത്തിന് സമീപം പത്രക്കെട്ടുകൾ എത്തുന്ന കടയിലേക്കാണ്...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം എന്തിനെയാണ് വിഭാവന ചെയ്യുന്നത്; ജന നന്മയെ ലക്ഷ്യമാക്കിയോ?

ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അനന്തരഫലം എന്തിനെയാണ് വിഭാവന ചെയ്യുന്നത്. രാഷ്ട്രീയ മൂല്യങ്ങളെയോ അതോ വ്യക്തി മൂല്യങ്ങളെയോ ? ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ മുൻതൂക്കം നല്കേണ്ടത് രാഷ്ട്രീയ കാര്യത്തിലാണ്. രാഷ്ട്രീയം ആകെ കലുഷിതമായിരിക്കുന്നു. LDF ഉം UDF ഉം...
00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...