27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeസ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി സുപ്രീം കോടതിയിൽ പരാതി നൽകി എൻഫോഴ്സ്മെൻ്റ്...

സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി സുപ്രീം കോടതിയിൽ പരാതി നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് .

സ്വർണ്ണ കടത്ത് കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി സുപ്രീം കോടതിയിൽ മൊഴി നൽകി എൻഫോഴ്സ്മെൻ്റ്  ഡയറക്ട്രേറ്റ് സുപ്രീം കോടതിയിൽ മൊഴി നൽകി . കേസ് അട്ടിമറിക്കാൻ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കൊണ്ട് സമ്മർദ്ധം ചെലുത്തി മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ ഇഡി ശ്രമിച്ചതായി പരാതി നൽകി .
സിവിൽ പോലീസ് ഉദ്യോഗസ്ഥയെ കൊണ്ടാണ് വ്യാജ മൊഴി പറയിപ്പിച്ചത് .
ഇത് പ്രകാരം ലൈഫ് മിഷൻ കേസ് ഉൾപ്പടെ കേസ് അന്വേഷിക്കുന്ന ഇ ഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു .സ്വർണ്ണ കടത്തു കേസിൽ സുതാര്യ അന്വേഷണം നടത്തുന്ന ഇ.ഡിക്കെതിരെ സർക്കാർ പോലീസിനേയും ക്രൈം ബ്രാഞ്ചിനെയും ഉപയോഗപ്പെടുത്തി കേസ്  കെട്ടി ചെമച്ചു .നിയമ വാഴ്ച്ച ഉറപ്പാക്കാൻ ശ്രമിക്കവെ സർക്കാർ തടസ്സം നിൽക്കുകയാണെന്ന് ഇ.ഡി സുപ്രീം കോടതിയെ ധരിപ്പിച്ചു .
മാത്രമല്ല ശിവശങ്കറിൻ്റെ ജാമ്യം റദ്ദാക്കണമെന്നും ഇ.ഡി സുപ്രീം കോടതിയെ ധരിപ്പിച്ചു . സർക്കാർ സ്വാധീനം ഉപയോഗപ്പെടുത്തി ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം തുടരുന്നുവെന്നായിരുന്നു ഇ.ഡി യുടെ  വാദം .
- Advertisment -

Most Popular

- Advertisement -

Recent Comments