28.1 C
Kollam
Sunday, December 22, 2024
HomeMost Viewedഇൻകം ടാക്സും പിടിമുറുക്കി , വേണ്ടത് കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ , ഇഡിക്ക് കഴുത്തിൽ കുരുക്കിട്ടത്...

ഇൻകം ടാക്സും പിടിമുറുക്കി , വേണ്ടത് കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ , ഇഡിക്ക് കഴുത്തിൽ കുരുക്കിട്ടത് പോലെ ഇൻകം ടാക്സിനും ഒരു കുരുക്കിടാമോ പിണറായി പോലീസേ

കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു . എൻഫോഴ്സ്മെൻറും സമാനമായ രീതിയിൽ രേഖകൾ സർക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു . അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പിലാക്കിയ പദ്ധതികളുടെ രേഖകളാണ് ആദായ നികുതി വകുപ്പ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത് . സർക്കാർ അഞ്ച് വർഷത്തിനിടെ കിഫ് ബി പദ്ധതിക്കായി കരാറുകാർക്ക് നൽകിയ പണത്തിൻ്റെ വ്യക്തമായ രേഖകൾ നൽകണമെന്നതാണ് ആദായ നികുതി വകുപ്പിൻ്റെ ആവശ്യം .ഓരോ പദ്ധതിക്കും നൽകിയ നികുതിയുടെ കണക്കുകൾ ഹാജരാക്കണമെന്ന് ഇൻകം ടാക്സ് അഡീഷണൽ കമ്മീഷ്ണർ നൽകിയ കത്തിൽ ആവശ്യപ്പെടുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments