25.4 C
Kollam
Sunday, September 8, 2024
HomeMost Viewedരാജ്യത്ത് ഇനി ലോക് ഡൗണില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം

രാജ്യത്ത് ഇനി ലോക് ഡൗണില്ല; പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം

ഇനി ലോക ഡൗണിനു പകരം പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം. രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ.
ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി ഈ വിശദീകരണം നൽകിയത്.
നേരത്തെ ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇപ്പോൾ അതിൽ നിന്നും അതിജീവിച്ചു വരികയാണ്. കോവിഡ് വാക്സിനും പരിശോധനകളും ഊർജിതമാക്കി. അതുകൊണ്ടുതന്നെ ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
- Advertisment -

Most Popular

- Advertisement -

Recent Comments