25.1 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessകോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക ; കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ.ആർ...

കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക ; കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ.ആർ സന്ധ്യ

കോവിഡിന്റെ രണ്ടാം ഫെയ്സിനെ ജാഗ്രതയോടെ കാണുക. യുവജനങ്ങളി ൽ ഇത് ബാധിച്ചാൽ നിസ്സാരമായി പരിഹാരം കാണാനാവില്ല. മുൻ കരുതൽ എന്ന നിലയിൽ മുഖാവരണവും അകലവും കൃത്യമായി പാലിക്കണമെന്ന് കൊല്ലം ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ആഫീസർ ഡോ.ആർ സന്ധ്യ സമന്വയം ന്യൂസിനോട് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments