27.3 C
Kollam
Thursday, December 4, 2025
HomeMost Viewedഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത് , അല്ലെങ്കിൽ കാക്ക കൊത്തും; ലവ് ജിഹാദ്...

ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത് , അല്ലെങ്കിൽ കാക്ക കൊത്തും; ലവ് ജിഹാദ് വിദ്വേഷ പരാമര്‍ശവുമായി അലി അക്ബര്‍

ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നും കാക്ക കൊത്തുമെന്നുമായിരുന്നു അലി അക്ബറിന്റെ പരാമര്‍ശം. അലി അക്ബർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. അലി അക്ബറിന്റെ പോസ്റ്റിന് താഴേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരത്തിലാണെങ്കില്‍ അലി അക്ബര്‍ നടത്തിയതും ലവ് ജിഹാദ് അല്ലെ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments