27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകൊല്ലം റെയിൽവെ സ്റ്റേഷനിൽ കർശന നിയന്ത്രണവും നിരീക്ഷണവും; റെയിൽവെ ജീവനക്കാരും റെയിൽവെ പോലീസും രംഗത്ത്

കൊല്ലം റെയിൽവെ സ്റ്റേഷനിൽ കർശന നിയന്ത്രണവും നിരീക്ഷണവും; റെയിൽവെ ജീവനക്കാരും റെയിൽവെ പോലീസും രംഗത്ത്

കൊല്ലം റയിൽവേ സ്റ്റേഷനിൽ കോവിഡ് മാനദണ്ഡം കണക്കിലെടുത്തു കർശന നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തി. ടിക്കറ്റ് എടുക്കാതെ ഒരാൾക്കും റയിൽവേ ഫ്ലാറ്റ് ഫോമിൽ കടക്കാനാവില്ല .
അങ്ങനെയുള്ളവരെ പിടികൂടാൻ റയിൽവേ ജീവനക്കാരും റയിൽവേ പോലീസും നിലകൊള്ളുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments