28.1 C
Kollam
Sunday, December 22, 2024
HomeMost Viewedസംസ്ഥാനത്ത് ലോക് ഡൗണിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭാ യോഗം; 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ

സംസ്ഥാനത്ത് ലോക് ഡൗണിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭാ യോഗം; 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ

സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം. ടസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആ തീരുമാനമാണ് സംസ്ഥാനത്ത് ഒഴിവാക്കുന്നത്.
 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
 ഒരു കോടി ഡോസ് വാക്സിൻ വാങ്ങും.
 70 ലക്ഷം കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങും.
- Advertisment -

Most Popular

- Advertisement -

Recent Comments