27.9 C
Kollam
Sunday, December 8, 2024
HomeMost Viewedമൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റ്മുട്ടലിനിടെ

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റ്മുട്ടലിനിടെ

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റ്മുട്ടലിലാണ് മൂന്നു അല്‍-ബദര്‍ ഭീകരര്‍ കൊല്ലപ്പെട്ടത് . ഒരാളെ പിടികൂടുകയും ചെയ്തതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഭീകരര്‍ പുതുതായി സംഘടനയില്‍ ചേര്‍ത്തവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments