27.9 C
Kollam
Wednesday, January 22, 2025
HomeMost Viewedഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.

ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.

കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുo. ഈ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്തും. മെയ് 14 മുതൽ 19 വരെയാണ് ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments