25.9 C
Kollam
Wednesday, March 12, 2025
HomeMost Viewedകേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ; കോവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി എത്തി

കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ; കോവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി എത്തി

കോവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നല്‍കിയത്. നിയുക്ത എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഉപകരണങ്ങളുടെ രേഖകള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങി.

- Advertisment -

Most Popular

- Advertisement -

Recent Comments