29.4 C
Kollam
Sunday, February 2, 2025
HomeMost Viewedഡ്യൂട്ടിക്കിടെ നഴ്‌സ്‌ കുഴഞ്ഞുവീണു മരിച്ചു ; പാലക്കാടാണ് സംഭവം

ഡ്യൂട്ടിക്കിടെ നഴ്‌സ്‌ കുഴഞ്ഞുവീണു മരിച്ചു ; പാലക്കാടാണ് സംഭവം

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്.
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന്‌ ഡോക്ടർമാർ അറിയിച്ചു. ഭർത്താവ് : ഷിബു, ആൽബിൻ (10), മെൽബിൻ (8). എന്നിവർ മക്കളാണ്

- Advertisment -

Most Popular

- Advertisement -

Recent Comments