27.8 C
Kollam
Friday, July 24, 2026
HomeMost Viewedമെയ് 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ; 24ന് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ

മെയ് 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ; 24ന് എം എല്‍ എമാരുടെ സത്യപ്രതിജ്ഞ

മെയ് 25 ന് പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാണ് എം എല്‍ എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ സമ്മേളനം ചേരുന്ന 24നാണ് എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments