25.5 C
Kollam
Monday, February 3, 2025
HomeMost Viewedഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം

ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന് നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്തിയെങ്കിലും വാഹന യാത്രക്കാരുടെ എണ്ണത്തിൽ വലുതായി അയവാണുള്ളത്.
കൊല്ലം ഠൗണിലെ നഗര ഹൃദയമായ ചിന്നക്കടയും പരിസര പ്രദേശവും അതിന് സാക്ഷ്യം നല്കുന്ന ഉദാഹരണങ്ങളാണ്.
ഇക്കാര്യത്തിൽ പോലീസുകാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്
- Advertisment -

Most Popular

- Advertisement -

Recent Comments