25.8 C
Kollam
Monday, December 23, 2024
HomeLifestyleHealth & Fitnessകൊറോണ കാലം ഇത് ആരും കാണാതെ പോകരുത് ...

കൊറോണ കാലം ഇത് ആരും കാണാതെ പോകരുത് …

ഞങ്ങൾ ശുചീകരണ തൊഴിലാളികൾ നിർമ്മിച്ച ‘കൊറോണ കാലവും ശുചീകരണ തൊഴിലാളികളും’ എന്ന ഗാനാവിഷ്ക്കരണത്തിന്റെ ദൃശ്യാവിഷ്ക്കാരം സമൂഹത്തിന് നല്കുന്ന ഒരു എളിയ സംഭാവനയാണ്. യാഥാർത്ഥ്യതയുടെ നേർക്കുളള ചൂണ്ടുപലകയാണ്. അതീവ ജാഗ്രതയും മാനസിക പക്വതയുമാണ് കൊറോണയെ നേരിടാനുള്ള പ്രതിവിധി. ഞങ്ങളുടെ എളിയ ഈ സംരംഭത്തിന് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

- Advertisment -

Most Popular

- Advertisement -

Recent Comments