26.4 C
Kollam
Tuesday, October 14, 2025
HomeBusinessകേരളത്തിൽ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി

കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി

കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി .സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്‍റെ വിതരണം എളുപ്പം നടക്കുന്നില്ല.നേരത്തെ കോവിഡ് ലോക്ക്ഡൌണ്‍ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി.

- Advertisment -

Most Popular

- Advertisement -

Recent Comments