28 C
Kollam
Friday, May 9, 2025
HomeMost Viewedകൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി

കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി

സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ.
അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്.
കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ ഭാഗമായി ഇത്തരം വാഹനം എത്തുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments